Tuesday, November 08, 2011

2 Hours More In My Life ??

Two More Hours In My Life . . . . . . . . .
                                                   
                                                        First of all please keep in mind that its not my blog post in my life's last 2 Hours Sometimes i think that why these days are set to be have only 24 hours was this theory set by god or scientists ? Today we know about the earth's time which is taken to complete a rotation and its characteristics but how did the people of 1st or 2Nd century became well known about this system and so all these are only theoretical.  And so we could think some days which have two more hours time more than a usual day. If you had two extra hours in a day, how would you spend it? according to me, a student it depends on many things because my days are quite different from another. And so here i am adding two types of answers. 

A Usual Schooling Day
                   If i has got two extra hours in my day, i would be very happy because one hour of that time will be used to take some rest and think about my new project. As a blogger and web designer i must think a little bit more than a usual student and so its sometimes tough and this extra time will give some relief and mind to write a little bit extra. And the second hour may be used to get some fun from my PC. My Favorited sources of fun is PC Games and chating(Not Cheating).

A Holiday 
As i said before, this changes very big in size. because i have only one holiday in a week and its the time of enjoying. And this extra Hour will definitely increase the level of that enjoyment and i would be much more happy because of this hours. I will probably spend these hours by playing outside Helping My Parents (Very Rare And Rare) And Contacting My Friends (SMS Maniac)

Anyway These two hours would be definitely interesting and which cant be forget because of its not usual . . . . . . . . . . . . . . . . .

Tuesday, November 01, 2011

കേരളം ദൈവത്തിന്‍റെ സ്വന്തം നാട് (സത്യമോ അതോ മിഥ്യയോ ?)

                                                                              ഇന്ന് കേരളപ്പിറവിദിനം( ഇത്തിരി നേരം വൈകീട്ടോ പോസ്റ്റ്‌ ചെയ്യാന്‍ ) ക്ഷമിക്കണേ..... കേരളപ്പിറവിദിനം ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ ജന്മദിനം, നമ്മുടെ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന് ഓര്‍മിപ്പിക്കുന്ന സുദിനം. എന്തൊരു വലിയ മാറ്റമാണ് നമ്മുടെ കേരളം കൈവരിച്ചത് ഓഹോ വളരെ മനോഹരം അംബരചുംബികള്‍ അല്ലെങ്കിലും അംബരചുംബികളകാന്‍ കൊതിയൂരിനില്കുന്ന കെട്ടിടങ്ങള്‍, തൊട്ടരികെ എതിനില്കുന്ന മെട്രോറെയില്‍വേ. ഹായ് എന്തൊരു വളര്‍ച്ച ഇനിയിപ്പോള്‍ ടെക്നോ പാര്‍ക്കും  കൂടി വന്നാല്‍ കേരളം ശരിക്കും ദൈവത്തിന്‍റെ മാത്രമല്ല വ്യവസായത്തിന്‍റെയും സ്വന്തം നാടകും അതായത് മുന്നോട്ടുകുതിക്കുന്ന   ഭാരതത്തിന്‌ ഒരു കൈത്താങ്ങ്. എന്നാല്‍ ഈ പുരോഗതിക്കു മറ്റൊരു മുഖം ഉണ്ടെന്നു നമുക്ക് എല്ലാവര്ക്കും അറിയാം പക്ഷെ നമ്മളില്‍ പലതും അത് കാണുന്നില്ല കണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്നില്ല. സൌമ്യയെപ്പോലുള്ള ധാരാളം പെണ്‍കുട്ടികളുടെ ജീവിതം ദിനം തോറും നശിപ്പിക്കപ്പെടുന്ന നാട് , രാഷ്ട്രീയജന്തുക്കള്‍ക്ക് യാതൊരുവിധനാണവുമില്ലാതെ സംസാരിക്കാന്‍ അവസരം ഒരുക്കികൊടുക്കുന്ന നാട് , വര്‍ണവിവേചനം വര്‍ഷങ്ങളായി നിരോധിച്ച കേരളത്തില്‍ ചില മന്ത്രിമാര്‍ കാരാഗ്രഹത്തില്‍ അകപ്പെട്ടാല്‍ മാത്രം ശിക്ഷയിളവ്‌ ഇങ്ങനെ എന്തെല്ലാം പേരുകളാണ് നമ്മുടെ കേരളത്തിന്‌. എന്തൊക്കെ ഉണ്ടായാലും സായിപ്പന്മാരും ചില മലയാളി സായിപ്പന്മാരും ഇപ്പോഴും പറയും:
                                                                  "Kerala gods own country" 
                                                                    അല്ല അങ്ങനെയെങ്കിലും നിലനില്‍ക്കട്ടെ ആ പഴയ പേര്..............................................   എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി കേരളപ്പിറവി ആശംസകള്‍ നേരുന്നു .

Monday, October 31, 2011

ഈയുള്ളവന്‍റെ ആദ്യത്തെ പോസ്റ്റ്‌

                                                                                                                                                                                  ആദ്യമായി എന്‍റെ ബ്ലോഗ്‌ ഒന്ന് നോക്കുവാന്‍ തോന്നിയ       എല്ലാ ചേട്ടന്മാര്‍ക്കും   (ചേച്ചിമാര്‍ നോക്കുകയാണെങ്കില്‍ അവര്‍ക്കും)  ഉജ്വലോള്‍കൃതമായ നന്ദി പറയട്ടെ .ഇത് എന്റെ ഒരു പലവക ബ്ലോഗ്‌ ആണ് മലയാളത്തെ സ്നേഹിക്കുന്ന ഒരു മലയാളികൂടിയാണ് ഞാന്‍. മലയാളികളെ അനുകൂലിച്ചുകൊണ്ട് വല്ല പോസ്റ്റും വന്നാല്‍ പേടിക്കണ്ട ഞാന്‍ ഇംഗ്ലീഷ് ന്റെ ശത്രുവല്ലാ ട്ടോ. ആരൊക്കെ എന്തൊക്കെ തന്നാലും അമ്മയുടെ സ്നേഹം ഒന്ന് വേറെ തന്നെയാണല്ലേ ? അതുപോലെ തന്നെയാണ് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്‍റെയും   കാര്യം എന്നിട്ടും ഇന്ന് മലയാളത്തിന്‍റെ ഗതി എന്താ ?? അതോഗതി അല്ലെ ?. ഈ കാര്യത്തെക്കുറിച് കുറച്ചെങ്കിലും ഒന്ന് കീബോര്‍ഡ് അനക്കിയില്ലെങ്കില്‍ (പണ്ട് പ്രശ്നങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കലായിരുന്നു കാലം പോയൊരു പോക്ക് നോക്കണേ ... എന്താ ഒരു തമാശ.)  പിന്നെ ഞാനൊക്കെ ഒരു ബ്ലോഗ്ഗര്‍ (മലയാളി ബ്ലോഗ്ഗര്‍ ) ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. എന്തെങ്കിലും വരട്ടെ ഞാന്‍ എന്‍റെ ഒടുക്കത്തെ ചിന്തകള്‍ ഈ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കാന്‍ പോവുകയാണ് വല്ല തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണേ....... പിന്നെ ഞാന്‍ എഴുതുന്നതിനെക്കുറിച്ച് വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ താഴെയുള്ള കമന്റ് പെട്ടിയില്‍ ഇടാന്‍ മടിക്കണ്ട ട്ടോ. ഈയുള്ളവന്‍ അതെല്ലാം സസന്തോഷം സ്വാഗതം ചെയ്യുന്നു................